Sat. Jan 29th, 2022

Month: November 2021

ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (44), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍-കാട്ടൂര്‍ തേക്കുംമൂല റോഡില്‍ മുഹിയിദ്ധീന്‍ പള്ളിറോഡിനു... Read More
കല്ലേറ്റുംകര: മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍... Read More
എടതിരിഞ്ഞി: നിരവധി തവണ വെള്ളക്കെട്ടുകള്‍ക്കു വിധേയമായ എടതിരിഞ്ഞി വില്ലേജിലെ എടതിരിഞ്ഞി സെന്ററില്‍ കടകള്‍ക്കു പിന്‍വശമുള്ള കൃഷിയിടം അനധികൃതമായി മണിട്ടു നികത്തുന്നതായി പരാതി. കാലങ്ങളായി ശിവകുമാരേശ്വര ക്ഷേത്രക്കുളത്തില്‍ നിന്നു വെള്ളം ഒഴുകിപ്പോകുന്നത്... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ താലൂക്ക് റെക്കോഡ് റൂം പൊളിക്കാന്‍ ദേവസ്വത്തിന് അനുമതി. ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ മുന്നോടിയായി ദേവസ്വം ടെന്‍ഡര്‍ വിളിച്ചു.... Read More
ഇരിങ്ങാലക്കുട: മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഇരിങ്ങാലക്കുടയില്‍ എത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു. ബിഷപ് മന്ത്രിയെ പൊന്നാടയണിച്ചു സ്വീകരിച്ചു. വിശുദ്ധ ബൈബിള്‍... Read More
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ യുണൈറ്റഡ് പദയാത്ര നടത്തി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്... Read More
ചെമ്മണ്ട: നെല്ലിക്കല്‍ പത്മനാഭന്‍ നായര്‍ മകന്‍ പി. വിശ്വനാഥന്‍ (72) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പാര്‍വതി. മക്കള്‍: പണ്ടു സിന്ധു (പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍, പഞ്ചായത്ത് ഡിപാര്‍ട്‌മെന്റ്), ഗിരീഷ്... Read More
അരിപ്പാലം: പായമ്മല്‍ കുറ്റിക്കാട്ട് കുമാരന്‍ (84) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: കല്യാണി. മക്കള്‍: ശോഭന, സുധാകരന്‍, ഷീല, ഷീജ, ഷീബ. മരുമക്കള്‍: പരേതനായ വിശ്വംഭരന്‍, സുമ, അനില്‍, സന്തോഷ്,... Read More
കാട്ടൂര്‍: ഇല്ലിക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊറ്റനെല്ലൂര്‍ കൈതവളപ്പില്‍ വേലായുധന്‍ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. കാട്ടൂര്‍... Read More
കാലഘട്ടങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാഹരിച്ചു വരും തലമുറക്കായി കൈമാറ്റപ്പെടാന്‍ കൂടല്‍മാണിക്യം ദേവസ്വം കാണിക്കുന്ന ഉത്തരവാദിത്വം ശ്ലാഘനീയം-മന്ത്രി ഡോ. ആര്‍. ബിന്ദുഇരിങ്ങാലക്കുട: ഒരു കാലഘട്ടത്തിന്റെ അറിവുകളും കാഴ്ചപ്പാടുകളും സമാഹരിക്കുകയും ഇവ ഉള്‍പ്പെട്ട ഗ്രന്ഥങ്ങളും... Read More

Recent Posts