Mon. Nov 29th, 2021

Day: November 5, 2021

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ചാപ്റ്ററും സംയുക്തമായി ധാരണാപത്രം ഒപ്പുവെച്ചു. പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ പരിശീലനങ്ങള്‍, ജോബ് ഫെയര്‍, ക്വിസ്... Read More
മുരിയാട്: മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിജി പ്രദീപിനു മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സിജി... Read More
ഇരിങ്ങാലക്കുട: കണ്ണിക്കര സെന്റ് പോള്‍ സ്‌കൂളിനും കൊമ്പിടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിനും താഴേക്കാട് സഹകരണ ബാങ്ക് മാസ്‌കും സാനിറ്റൈസറും നല്കി. ബാങ്ക് പ്രസിഡന്റ് എം.ബി. ലത്തീഫ്, ഡയറക്ടര്‍ എം.എസ്. മൊയ്തീന്‍,... Read More
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടന്ന പരിപാടി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി... Read More
പിടിച്ചെടുത്തത് ചില്ലറ വില്പനക്കായി ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ്എറണാകുളം, കോട്ടയം സ്വദേശികളായ യുവാക്കള്‍ പിടിയില്‍ആളൂര്‍: ചില്ലറ വില്പനക്കായി കൊണ്ടുവന്ന 14.5 കിലോഗ്രാം കഞ്ചാവ് തൃശൂര്‍ റൂറല്‍ ജില്ലാ... Read More
പദ്ധതി റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി; പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായുള്ള തീരുമാനം ഉപേക്ഷിച്ചുകരുവന്നൂര്‍: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കരുവന്നൂര്‍ കെഎല്‍ഡിസി കനാലിനു കുറുകെയുള്ള പുത്തന്‍തോട് പാലം പൊളിച്ചു പണിയാന്‍ പദ്ധതി. റിബീല്‍ഡ് കേരള ഇനീഷ്യേറ്റീവില്‍... Read More

Recent Posts