Tue. Nov 30th, 2021

Day: November 10, 2021

ഇരിങ്ങാലക്കുട: ആനന്ദപുരം-ചാത്തന്‍മാസ്റ്റര്‍ റോഡില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലത്തൂര്‍ സ്വദേശി കരിമ്പനയ്ക്കല്‍ ഗോപാലന്‍ മകന്‍ നിഖില്‍ (29) ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ്... Read More
ഇരിങ്ങാലക്കുട: കയ്പമംഗലത്ത് നടന്ന വാഹനപകടത്തില്‍ പുല്ലൂര്‍ പുളിഞ്ചോട് സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂര്‍ പുളിഞ്ചോട് കോക്കാട്ട് വീട്ടില്‍ ആന്റോ മകന്‍ അലക്‌സ് (22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍... Read More
മുരിയാട്: ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സരിത... Read More
താഴേക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എം.ബി. ലത്തീഫിനെ തെരഞ്ഞെടുത്തു. സിപിഐ ജില്ലാ കൗണ്‍സില്‍ മെമ്പറായ ലത്തീഫ് അഞ്ചാം തവണയാണ് ഈ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്നത്... Read More
അവിട്ടത്തൂര്‍: ജില്ലാ സീനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കു സെലക്ഷന്‍ നേടിയ എല്‍ബിഎസ്എം ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയിലെ പ്ലെയര്‍ ഇ.ജെ. ശ്രീനന്ദനക്കു അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുമോദനം നല്‍കി.... Read More
കോണത്തുകുന്ന്: ഗ്രാമപഞ്ചായത്ത് 2021/22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ്പ് വിതരണം ചെയ്തു. 4,50,000 രൂപ വകയിരുത്തിയ പദ്ധതി പ്രകാരം 15 വിദ്യാര്‍ഥികള്‍ക്കാണു ലാപ്‌ടോപ്പ് വിതരണം ചെയ്ത്.... Read More
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് ആസാദ് റോഡ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സാ സഹായ വിതരണവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരിസദ്യയുടെ ഭാഗമായുള്ള കലവറ നിറയ്ക്കല്‍ നടത്തി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയില്‍ നടന്ന ചടങ്ങ് ദേവസ്വം മാനേജര്‍ രാജി സുരേഷ് ഉദ്ഘാടനം ചെയ്തു.... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് 20, 49 യൂണിറ്റ് എസ്എംഎ രോഗബാധിതര്‍ക്ക് സഹായഹസ്തമായി മൈന്‍ഡ് സംഘടന മുന്നോട്ട് വെച്ച ഒരിടം പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫഌഷ് മോബ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട... Read More
ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു; രണ്ടാംഘട്ടത്തിനുള്ള ഭരണാനുമതി വൈകുന്നുഇരിങ്ങാലക്കുട: കോടതി സമുച്ചയത്തിന്റെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു. മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ മൂന്നര ഏക്കര്‍ സ്ഥലത്താണു കോര്‍ട്ട് കോംപ്ലക്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.... Read More

Recent Posts