Mon. Nov 29th, 2021

Day: November 11, 2021

ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിഭാഗം ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും പ്ലസ് വണിലേക്കു പുതുതായി വന്നു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനോത്സവവും സംഘടിപ്പിച്ചു. ചടങ്ങില്‍... Read More
ഇരിങ്ങാലക്കുട: തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരിക്കു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണു പുത്തരി നിവേദ്യത്തിന് അധികാരം. മൂസ് അരിയളക്കും ഭക്തന്‍മാരുടെ വക... Read More
വല്ലക്കുന്ന്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റേയും സംയുക്തമായ അമ്പ് തിരുനാളിനു കൊടിയേറി. ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. 20, 21... Read More
മാപ്രാണം: പരേതനായ മാറോക്കി വര്‍ഗീസ് ഭാര്യ മര്‍ത്ത (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: മേരി, ജോസഫ്, ജോഷി. മരുമക്കള്‍: ജോണ്‍സ്, ബീന, ലിസ.... Read More
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് തകര്‍ന്നു കുഴികളായിക്കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍ വിരിക്കും. ടാറിംഗ് പ്രവൃത്തികൊണ്ടു ഫലമില്ലാത്തതിനാലാണു റോഡു തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന 20 മീറ്ററില്‍ താഴെ വരുന്ന സ്ഥലത്തു... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടല്‍മാണിക്യം കീഴേടമായ ചാലക്കുടി പോട്ട പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക്... Read More
എടതിരിഞ്ഞി: ചക്കഞ്ചാത്ത് നാരായണന്‍കുട്ടി മേനോന്‍ (77) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: സ്മിത, നിഷ, സുമ. മരുമക്കള്‍: ശ്രീകുമാര്‍, സുനില്‍, ശ്രീക്കുട്ടന്‍.... Read More
ഇരിങ്ങാലക്കുട: ചെങ്ങാലൂര്‍ വില്ലേജില്‍ മറവഞ്ചേരി തലക്കാട്ടില്‍ വയോധികനായ മണി എന്ന സുബ്രഹ്മണ്യന്‍ (70) ഏക്കറുകള്‍ വരുന്ന ആളൊഴിഞ്ഞ പറമ്പില്‍ ശോചനീയാവസ്ഥയിലുള്ള ഷീറ്റിട്ടുമൂടിയ ഷെഡില്‍ ഒറ്റയ്ക്കു താമസിക്കുകയും അനാരോഗ്യത്താല്‍ ദുരിതമനുഭവിക്കുകയുമാണ്. ബലൂണ്‍... Read More
ഇരിങ്ങാലക്കുട: കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെ 18-ാം ബാച്ചിന്റെ ‘ഭദ്രദീപം തെളിയിക്കല്‍’ ചടങ്ങ് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി പ്രസിഡന്റ് എം.പി. ജാക്‌സണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ നഴ്‌സിംഗ് കുട്ടികള്‍ക്കുള്ള സത്യവാചകം സ്‌കൂള്‍... Read More
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതിയില്‍പ്പെട്ട അംഗങ്ങള്‍ക്കുള്ള കാര്‍ഷിക പരിശീലനവും പട്ടേപാടം പാടശേഖര സമിതിയില്‍പ്പെട്ട കര്‍ഷകര്‍ക്കും സന്നദ്ധത പ്രവര്‍ത്തകര്‍ക്കുമുള്ള എഐഎംഎസ് പോര്‍ട്ടലില്‍ കര്‍ഷക... Read More

Recent Posts