Tue. Nov 30th, 2021

Day: November 12, 2021

ഇരിങ്ങാലക്കുട: ഇഎസ്‌ഐ ആശുപത്രിയിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കുക. മുന്‍വശത്തെ ചെളി ചവിട്ടാതെ ഇഎസ്‌ഐ ആശുപത്രിയിലെത്തുകയെന്നത് ഒരു കടമ്പയാണ്. ഒരാള്‍ക്കു പോകാന്‍ പാകത്തിന് ഇടവിട്ട് ഇട്ടിരിക്കുന്ന ഇഷ്ടികകളിലൂടെ ബാലന്‍സ് ചെയ്തു വേണം ആശുപത്രിയിലെത്താന്‍.... Read More
മാപ്രാണം: ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിനു സമീപം പ്ലാന്‍ ബി റൈഡിംഗ് ലെസണ്‍സ് ക്ലബിലെ ഫ്‌ളെയ്മി എന്ന കുതിര കുഞ്ഞിനെ ആരു കണ്ടാലും കൊതിക്കും. കാജല്‍ എന്ന കുതിരയാണു കുഞ്ഞിനു ജന്മം... Read More
ഇരിങ്ങാലക്കുട: കണ്‌ഠേശ്വരം വലിയപറമ്പില്‍ വീട്ടില്‍ ശങ്കരന്‍ മകന്‍ ബാബു (69) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒമ്പതിനു വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശോഭ. മക്കള്‍: ദിവ്യ (ഓസ്‌ട്രേലിയ), ദിലീപ് (യുകെ).... Read More
ഇരിങ്ങാലക്കുട: മുക്കുടി നിവേദ്യം സേവിക്കാനായി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. മുക്കുടി നിവേദ്യ വിതരണം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടത്തിവരുന്ന അനുഷ്ഠാന ചടങ്ങാണ്. പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി... Read More
ജലഅഥോറിറ്റിക്ക് നല്‍കിയ ഫണ്ട് ജില്ലാ പഞ്ചായത്ത് തിരിച്ചെടുത്തു തുക തിരിച്ചെടുത്തത് 2018 ല്‍ ഗ്രാമപഞ്ചായത്ത് വിവരം അറിഞ്ഞത് അടുത്ത കാലത്തെന്ന് പ്രസിഡന്റ് പദ്ധതി ജോലികള്‍ മുടങ്ങിയിട്ട് 13 വര്‍ഷംപടിയൂര്‍: പഞ്ചായത്ത്... Read More

Recent Posts