Mon. Nov 29th, 2021

Day: November 16, 2021

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ കോൺവെൻറ് എൽ.പി.സ്കൂളിൽ ശിശുദിനാഘോഷം online ആയും offline ആയും നടത്തി. വിദ്യാലയത്തിൽ നടത്തിയ ശിശുദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ് സി.ജീസ്റോസ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ. പി.വി.ശിവകുമാർ... Read More
ഇരിങ്ങാലക്കുട: ഒബിസി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണമെന്ന് എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്‍ നേതൃസംഗമം ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അധ്യക്ഷത... Read More
പുതുക്കിപ്പണിയുന്നത് റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി ഒഴിവാക്കികരുവന്നൂര്‍: പുത്തന്‍തോട് പാലത്തിന് അറ്റകുറ്റപ്പണിയില്ല, പകരം റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി പുനര്‍നിര്‍മിക്കും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത ഏഴരമീറ്റര്‍... Read More
തൊമ്മാന: തെക്കുപടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന 18 ഏക്കറോളം വരുന്ന എടശേരി പാടത്തെ നട്ടിട്ടു 15 ദിവസമായ മുണ്ടോന്‍ കൃഷിയില്‍ വെള്ളം കയറി. ദിവസങ്ങളായി പെയ്യുന്ന മഴയിലാണു പാടശേഖരത്തില്‍ വെള്ളം... Read More
ഇരിങ്ങാലക്കുട: സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ സഹായങ്ങള്‍ക്കായി ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ‘യെസ്-യൂത്ത് എഡ്യുക്കേഷന്‍ സര്‍വീസ്’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട രൂപതാ ബിഷപ്... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കൊമേഴ്‌സ് പൂര്‍വ-വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം കോളജില്‍ നിന്നു ക്യാമ്പസ് സെലക്ഷനിലൂടെ ജോലി ലഭിച്ച കൊമേഴ്‌സ് വിദ്യാര്‍ഥികളെ അനുമോദിച്ചു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍... Read More
കല്ലേറ്റുംകര: സര്‍വീസ് സഹകരണ ബാങ്കിന്റെ ഓഹരിക്കാരായ ക്ഷീരകര്‍ഷകര്‍ക്ക് സഹായധനം വിതരണം ചെയ്തു. 200 ക്ഷീരകര്‍ഷകരുടെ 500 ഓളം കറവമാടുകള്‍ക്കു മാട് ഒന്നിനു 1000 രൂപ വീതമാണു വിതരണം ചെയ്തത്. ഹെഡോഫീസ്... Read More
ഇരിങ്ങാലക്കുട: ബൈപാസ് റോഡില്‍ തകര്‍ന്നു കുഴികളായിക്കിടക്കുന്ന ഭാഗത്ത് കട്ടവിരിക്കുന്ന പണികള്‍ക്കു തുടക്കമായി. ടാറിടല്‍ കൊണ്ടു ഫലമില്ലാത്തതിനെത്തുടര്‍ന്നാണു നഗരസഭ ഇവിടെ കട്ട വിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെറ്റലിട്ടു ലെവല്‍ ചെയ്യുന്ന ജോലികളാണ്... Read More
അവിട്ടത്തൂര്‍: പരേതനായ ശിവരാമന്‍നായര്‍ മകന്‍ മധുസൂധനന്‍ (54) ബഹറിനില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി. അമ്മ: തെക്കാട്ട് സരോജിനിയമ്മ. ഭാര്യ: രാജി. മകള്‍: ധാര.... Read More
പൊറത്തിശേരി: പോലീസ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത പൊറത്തിശേരി വേലപറമ്പില്‍ വി.വി. മോഹനന്‍ (ഐപിഎസ്) അന്തരിച്ചു. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ എസ്‌ഐ, സിഐ, ഡിവൈഎസ്പി, എസ്പി എന്നീ... Read More

Recent Posts