Tue. Nov 30th, 2021

Day: November 25, 2021

ഇരിങ്ങാലക്കുട: പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഷീല ജയരാജിന് നിറകണ്ണീരോടെ വിട. വാഹനാപകടത്തില്‍ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വന്‍ജനാവലിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രാവിലെ തൃശൂര്‍... Read More
കല്‍പറമ്പ്: കൈതാരത്ത് പൗലോസ് ഭാര്യ മേരി (91) അന്തരിച്ചു. സംസ്‌കാരം  ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് കല്‍പറമ്പ് സെന്റ് മേരീസ് ഫൊറോന  പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: റോസി, ഹെന്ററി, ബേബി,... Read More
ആദ്യം അനുവദിച്ച 35 ലക്ഷം രൂപയുടെ പദ്ധതി കളക്ടര്‍ റദ്ദാക്കിപായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു മുന്നോടിയായുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായി. നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത്... Read More
അരിപ്പാലം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ചും ഇന്ധനനികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അരിപ്പാലം... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളും സുവര്‍ണജൂബിലി സമാപനവും 28 നു ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റം ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ നിര്‍വഹിച്ചു. ഇന്നു വൈകീട്ടു... Read More
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തിലെ പൊഞ്ഞനത്തു വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒരേക്കറോളം വരുന്ന കൃഷിഭൂമി കേരള കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ... Read More
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (49) വാഹനപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ 11 ഓടെ വെള്ളിലാംകുന്നിലായിരുന്നു അപകടം. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി... Read More
ഇരിങ്ങാലക്കുട: ഇന്ധനവില വര്‍ധിപ്പിക്കല്‍ നയം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ഠാണാ പൂതക്കുളം മൈതാനിയില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു.... Read More
ആനന്ദപുരം: കോണ്‍ഗ്രസ് 17-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ ആദരിച്ചു. 17-ാം വാര്‍ഡ് മെമ്പര്‍ നിത... Read More
പട്ടേപ്പാടം: കുന്നുമ്മല്‍ക്കാട് മുട്ടത്തേരി കുഞ്ഞയ്യ (90) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ചാത്തന്‍. മകന്‍: ഷണ്മുഖന്‍. മരുമകള്‍: രമ.... Read More

Recent Posts