Sat. Jan 29th, 2022

Day: January 14, 2022

പുല്ലൂര്‍: കേരളത്തെ കലാപ ഭൂമിയാക്കരുത്, മതസൗഹാര്‍ദ്ദം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പിടിച്ചുകൊണ്ടു സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ബഹുജന കൂട്ടായ്മ പുല്ലൂര്‍ സെന്ററില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു.... Read More
ഇരിങ്ങാലക്കുട: അക്കാദമിക രംഗത്തും സാമൂഹിക രംഗത്തും കലാകായിക രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ പ്രിന്‍സിപ്പലായ ഡോ. ജോളി ആന്‍ഡ്രൂസിനെയും പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി... Read More
ഇരിങ്ങാലക്കുട: സിപിഐ വേളൂക്കര ലോക്കല്‍ കമ്മിറ്റി ഓഫീസ് നടവരമ്പ് സെന്ററില്‍ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അംഗം കെ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍... Read More
കല്ലേറ്റുംകര: പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എഐടിയുസി കലേറ്റുംകര കേരള ഫീഡ്‌സ് ലോറി തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും വന്ന തൊഴിലാളികളാണ് എഐടിയുസിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍... Read More
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ആയുര്‍വേദ പദ്ധതിയുടെ ഭാഗമായി ക്ലിനിക്ക് ആരംഭിക്കുന്നതിനു കര്‍മവേദി കെട്ടിടം നവീകരിക്കാന്‍ സാമ്പത്തിക സഹായത്തിനായി തെക്കേനടയിലെ ഭക്തരുടെ യോഗം വിളിക്കും. പടിഞ്ഞാറേ നടയിലെ ഭക്തരുടെ നേതൃത്വത്തില്‍ ക്ഷേത്രം പടിഞ്ഞാറേ... Read More
കാറളം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തില്‍ വരാല്‍ മത്സ്യകൃഷി ആരംഭിച്ചു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ 15 പടുതാകുളങ്ങള്‍ക്കു... Read More
ഇരിങ്ങാലക്കുട: വൈദേശികാധിപത്യത്തിനും ജന്മി നാടുവാഴിത്തത്തിനും മുതലാളിത്തത്തിനും എതിരായ തീഷ്ണ സമര പാതയിലുടെയാണു പിന്നിട്ട 96 വര്‍ഷങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കടന്നു വന്നതെന്നു സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്‍... Read More
ഇരിങ്ങാലക്കുട: എസ്.എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍ .എസ്.എസിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മിച്ച തനതിടം ഗ്രാഫിറ്റി ഡൂഡില്‍ ആര്‍ട്ട് കൊണ്ട് വിസ്മയം തീര്‍ത്തു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍... Read More

Recent Posts