Sun. Nov 28th, 2021

അറിയിപ്പുകള്‍

ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, കൊമേഴ്‌സ്, ഹിന്ദി, കെമിസ്ട്രി വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്. അപേക്ഷകള്‍ 10 നു മുമ്പ് ലഭിക്കണം. ഇമെയില്‍: രമാുൗ@െവേമൃമിമിലഹഹൗൃ.രീാ. ഫോണ്‍: 9846730721,... Read More
ഇരിങ്ങാലക്കുട: ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ ഇരിങ്ങാലക്കുട നഗരസഭ കാര്യാലയത്തിലും പൊറത്തിശേരി മേഖല കാര്യാലയത്തിലും കെട്ടിട നികുതി അടയ്ക്കാം. 31 വരെ നികുതി കുടിശികയ്ക്ക് പിഴപ്പലിശ ഒഴിവാക്കിയിട്ടുള്ളതിനാല്‍... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) പ്രവേശന പരീക്ഷ മുഖേന അഡ്മിഷന്‍ നടത്തുന്ന ബിരുദാനന്തര-ബിരുദ കോഴ്‌സുകളായ എംഎസ്‌സി ക്ലീനിക്കല്‍ സൈക്കോളജി, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, എംഎസ്ഡബ്ല്യു, എംഎസ്‌സി എന്‍വിറോണ്‍മെന്റല്‍ സയന്‍സ് എന്നീ... Read More
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങിന് ജൈവവളം പദ്ധതിക്കായുള്ള അപേക്ഷകള്‍ ഈ മാസം അഞ്ചുവരെ സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.... Read More
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി വിവിധയിനം വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങള്‍ വാര്‍ഡ് കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ അഞ്ചിനു... Read More
ഇരിങ്ങാലക്കുട: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഈ മാസം ആറുവരെ ദീര്‍ഘിപ്പിച്ചു. മെയ്, ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നു മുകുന്ദപുരം താലൂക്ക് സപ്ലൈ... Read More
ഇരിങ്ങാലക്കുട: 2019, 2020, 2021 വര്‍ഷങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒന്ന്, രണ്ട് വിഭാഗങ്ങള്‍ക്ക് ഈ മാസം അഞ്ചിനു ആറിനും മൂന്ന്, നാല് വിഭാഗങ്ങള്‍ക്ക് ഈ... Read More
ഇരിങ്ങാലക്കുട: യോഗാദിനത്തോടനുബന്ധിച്ച് ആര്‍ഷ യോഗകേന്ദ്ര 15 ദിവസത്തെ സൗജന്യ യോഗ പരിശീലനം നല്‍കും. ധ്യാനം, യോഗ. ചികിത്സ, കോവിഡാനന്തര ആരോഗ്യ പരിപാലനം എന്നിവയിലാണ് പരിശീലനം നല്‍കുക. ഫോണ്‍: 9961227515.... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ (ഓട്ടോണമസ്) ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്‌ക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി, എന്‍വയേണ്‍മെന്റല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് (എയ്ഡഡ്) അധ്യാപകരുടെ... Read More
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് മലയാളം, ഹിന്ദി അധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 26 നകം അപേക്ഷിക്കണം.949546537... Read More

Recent Posts