Sun. Nov 28th, 2021

എക്‌സ്‌ക്ലൂസീവ്

അടയ്ക്കുന്തോറും തുറക്കുന്ന കുഴികള്‍; ഇതാണ് ഠാണാ ജംഗ്ഷനിലെ അവസ്ഥഇരിങ്ങാലക്കുട: കുഴിയില്‍ വീഴാതെ ഠാണാ ജംഗ്ഷന്‍ കടക്കില്ല എന്നതാണു ഠാണാ ജംഗ്ഷനിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അവസ്ഥ. ചെറിയ കുഴികള്‍ വലിയ... Read More
ആദ്യം അനുവദിച്ച 35 ലക്ഷം രൂപയുടെ പദ്ധതി കളക്ടര്‍ റദ്ദാക്കിപായമ്മല്‍: പടിയൂര്‍, പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടിയൂര്‍ കോടംകുളം-പുളിക്കല്‍ച്ചിറ പാലത്തിന്റെ പുനര്‍നിര്‍മാണത്തിനു മുന്നോടിയായുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായി. നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത്... Read More
കച്ചേരിവളപ്പിലെ കെട്ടിടം സ്ഥാപിച്ചത് 1884 ല്‍ കൊച്ചി രാജാവ്ഏഴുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലഇരിങ്ങാലക്കുട: നിയമപാലനത്തിന്റെ ചരിത്രസ്മൃതികളുറങ്ങുന്ന ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നായ ഇരിങ്ങാലക്കുട കച്ചേരിപറമ്പിലെ പൈതൃക കെട്ടിട സമുച്ചയങ്ങള്‍ കാടുകയറി നശിക്കുന്നു. നിയമപാലനത്തിന്റെ... Read More
പടിയൂര്‍: ചെറുകിട കര്‍ഷകര്‍ക്കു ജലസേചനത്തിനായി 20 വര്‍ഷം മുമ്പു പണിതീര്‍ത്ത പടിയൂര്‍ പഞ്ചായത്തിലെ ഷണ്‍മുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഇനിയും ലക്ഷ്യം കണ്ടില്ല. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ സമിതികളുടെ... Read More
ഇരിങ്ങാലക്കുട: എടതിരിഞ്ഞി സെന്ററിലുള്ള വാട്ടര്‍ അഥോറിറ്റി ജലസംഭരണി തകര്‍ച്ചാഭീഷണിയില്‍. കാറളം പടിയൂര്‍ ശുദ്ധജലപദ്ധതിയുടെ അനുബന്ധമായി പടിയൂരിലുള്ള 1986 ല്‍ കമ്മീഷന്‍ ചെയ്ത 3700 ലക്ഷത്തോളം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണു... Read More
വിശ്വാസ പരിശീലനത്തിന്റെ കുടക്കീഴില്‍ 40 വര്‍ഷങ്ങള്‍ഇരിങ്ങാലക്കുട: വിശ്വാസ പരിശീലനത്തില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ഇരിങ്ങാലക്കുട രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതി റൂബി ജൂബിലിയുടെ നിറവിലാണ്. 1978 ല്‍ സ്ഥാപിതമായ ഇരിങ്ങാലക്കുട... Read More
ഇരിങ്ങാലക്കുട: ഇഎസ്‌ഐ ആശുപത്രിയിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കുക. മുന്‍വശത്തെ ചെളി ചവിട്ടാതെ ഇഎസ്‌ഐ ആശുപത്രിയിലെത്തുകയെന്നത് ഒരു കടമ്പയാണ്. ഒരാള്‍ക്കു പോകാന്‍ പാകത്തിന് ഇടവിട്ട് ഇട്ടിരിക്കുന്ന ഇഷ്ടികകളിലൂടെ ബാലന്‍സ് ചെയ്തു വേണം ആശുപത്രിയിലെത്താന്‍.... Read More
ജലഅഥോറിറ്റിക്ക് നല്‍കിയ ഫണ്ട് ജില്ലാ പഞ്ചായത്ത് തിരിച്ചെടുത്തു തുക തിരിച്ചെടുത്തത് 2018 ല്‍ ഗ്രാമപഞ്ചായത്ത് വിവരം അറിഞ്ഞത് അടുത്ത കാലത്തെന്ന് പ്രസിഡന്റ് പദ്ധതി ജോലികള്‍ മുടങ്ങിയിട്ട് 13 വര്‍ഷംപടിയൂര്‍: പഞ്ചായത്ത്... Read More
ഇരിങ്ങാലക്കുട: ബൈപാസ് റോഡ് തകര്‍ന്നു കുഴികളായിക്കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍ വിരിക്കും. ടാറിംഗ് പ്രവൃത്തികൊണ്ടു ഫലമില്ലാത്തതിനാലാണു റോഡു തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുന്ന 20 മീറ്ററില്‍ താഴെ വരുന്ന സ്ഥലത്തു... Read More
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു റോഡില്‍ എടുത്ത ചാലുകള്‍ അപകടം ഉണ്ടാക്കുന്നതായി പരാതിഇരിങ്ങാലക്കുട: നഗരസഭ 19-ാം വാര്‍ഡില്‍ മാര്‍ക്കറ്റിനു സമീപം തെക്കേ അങ്ങാടി റോഡില്‍ ഒന്നിലധികം സ്ഥലങ്ങളിലാണു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി... Read More

Recent Posts