Tue. Nov 30th, 2021

നാട്ടുവാര്‍ത്ത

കാട്ടൂര്‍: ഇല്ലിക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊറ്റനെല്ലൂര്‍ കൈതവളപ്പില്‍ വേലായുധന്‍ മകന്‍ ജിതിന്‍ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. കാട്ടൂര്‍... Read More
ഇരിങ്ങാലക്കുട: സമഗ്രശിക്ഷാ കേരളം യൂണിസെഫുമായി ചേര്‍ന്നു നടപ്പാക്കുന്ന അതിജീവനം ബിആര്‍സി തല പരിശീലന പരിപാടി ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.സി. നിഷ ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ നീണ്ട 20... Read More
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷന്‍ കുടിശികയും-ക്ഷമാശ്വാസ കുടിശികയും ഉടന്‍ വിതരണം ചെയ്യുക, ആരോഗ്യ ചികിത്സാ... Read More
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമതു ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ ജില്ലാതല ചെസ് ടൂര്‍ണമെന്റിനു തുടക്കമായി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ... Read More
ഇരിങ്ങാലക്കുട: 73-ാം എന്‍സിസി ഡേയുടെ ഭാഗമായി വരും തലമുറയുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കികൊണ്ട് സമൂഹത്തിനു ആരോഗ്യ സംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ എന്‍സിസി... Read More
പുല്ലൂര്‍: മേഖല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പഞ്ചായത്തംഗം ജോണ്‍സന്‍ ആളൂക്കാരന്‍, മണ്ഡലം സെക്രട്ടറി എം.ജി. പ്രകാശന്‍ എന്നിവരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍... Read More
കല്ലേറ്റുംകര: കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മിനി മോഹന്‍ദാസിന് ആളൂര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡെന്നീസ്... Read More
ഇരിങ്ങാലക്കുട: കാട്ടൂര്‍ പഞ്ചായത്തിലെ പൊഞ്ഞനത്തു വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന ഒരേക്കറോളം വരുന്ന കൃഷിഭൂമി കേരള കര്‍ഷകസംഘം കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കി. കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയും ജില്ലാ... Read More
ആനന്ദപുരം: കോണ്‍ഗ്രസ് 17-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വന്ദന ഗോപിയെ ആദരിച്ചു. 17-ാം വാര്‍ഡ് മെമ്പര്‍ നിത... Read More
ഇരിങ്ങാലക്കുട: സമസ്തകേരള വാര്യര്‍ സമാജത്തിന്റെ 2021-22 വര്‍ഷത്തെ ഭാരവാഹികളെ വരണാധികാരി അഡ്വ. എ.എസ്. ചന്ദ്രശേഖര വാര്യര്‍ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് എം.ആര്‍. ശശി അധ്യക്ഷത വഹിച്ചു. എം.വി. ശങ്കരവാര്യര്‍ (മലപ്പുറം)-പ്രസിഡന്റ്,... Read More

Recent Posts