Sun. Nov 28th, 2021

പഞ്ചായത്ത്

പടിയൂര്‍: ചെറുകിട കര്‍ഷകര്‍ക്കു ജലസേചനത്തിനായി 20 വര്‍ഷം മുമ്പു പണിതീര്‍ത്ത പടിയൂര്‍ പഞ്ചായത്തിലെ ഷണ്‍മുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഇനിയും ലക്ഷ്യം കണ്ടില്ല. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്തൃ സമിതികളുടെ... Read More
ഇരിങ്ങാലക്കുട: എടതിരിഞ്ഞി സെന്ററിലുള്ള വാട്ടര്‍ അഥോറിറ്റി ജലസംഭരണി തകര്‍ച്ചാഭീഷണിയില്‍. കാറളം പടിയൂര്‍ ശുദ്ധജലപദ്ധതിയുടെ അനുബന്ധമായി പടിയൂരിലുള്ള 1986 ല്‍ കമ്മീഷന്‍ ചെയ്ത 3700 ലക്ഷത്തോളം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണു... Read More
ആളൂര്‍: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിപിന്‍ പാപ്പച്ചന്‍... Read More
കാറളം: പഞ്ചായത്ത് സാക്ഷരത സമിതിയുടെ ആഭിമുഖ്യത്തില്‍ സാക്ഷരത മികവുത്സവം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് പഠിതാക്കള്‍ക്കു ചോദ്യപേപ്പര്‍ നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ... Read More
കാട്ടൂര്‍: മാര്‍ക്കറ്റ് പാലത്തിനു താഴെയുള്ള ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായിട്ടും നടപടിയില്ല. എടത്തുരുത്തിയിലേക്കു പോകുന്ന പൈപ്പ് കാലപ്പഴക്കം മൂലം ദ്രവിച്ച നിലയിലാണ്. പൈപ്പിലെ പൊട്ടല്‍... Read More
മുരിയാട്: പ്രൊഫ. കെ.യു. അരുണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചു മുരിയാട്-ഊരകം ഞൊട്ടിക്കുന്ന് സെന്ററില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം മുരിയാട് ഗ്രാമപഞ്ചായത്ത്... Read More
മുരിയാട്: മികച്ച സഹനടിക്കുള്ള ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിജി പ്രദീപിനു മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സിജി... Read More
കാറളം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാറളം കൈനില ശിവക്ഷേത്രത്തിലെ ഭഗവതീക്ഷേത്രത്തിന്റെ കട്ടിളവെപ്പ് നടന്നു. കൈനില ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് വി. നന്ദകുമാര്‍ കട്ടിളവെപ്പ് നിര്‍വഹിച്ചു.... Read More
മുരിയാട്: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കു കട്ടില്‍ വിതരണം ചെയ്തു. കട്ടില്‍ വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപിള്ളി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍... Read More
എടതിരിഞ്ഞി: പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് അങ്കണവാടിയിലേക്കുള്ള വഴി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി മാര്‍ച്ച് നടത്തി. അക്ഷര അങ്കണവാടി ജനകീയപ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് മണ്ഡലം പ്രസിഡന്റ് കൃപേഷ്... Read More

Recent Posts