Sun. Nov 28th, 2021

രാഷ്ട്രീയം

സ്ഥാനാര്‍ഥികള്‍ പ്രചരണ രംഗത്തേക്ക്……ഇരിങ്ങാലക്കുട: കൗണ്‍സിലറായിരുന്ന ജോസ് ചാക്കോള മരണപ്പെട്ടതിനെ തുടര്‍ന്നു ചാലാംപാടം 18-ാം വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികള്‍ പ്രചരണമാരംഭിച്ചു. ഇക്കഴിഞ്ഞ മേയ് എട്ടിനാണു ജോസ് ചാക്കോള... Read More
ഇരിങ്ങാലക്കുട: ചാവക്കാട് മണത്തല ബിജെപി പ്രവര്‍ത്തകന്‍ ബിജുവിനെ എസ്ഡിപിഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു കൊണ്ട് ഇരിങ്ങാലക്കുട നഗരത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസിനു മുമ്പില്‍... Read More
ഇരിങ്ങാലക്കുട: ഐക്യ കേരളം രൂപപെട്ടിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ലെന്നും ഇതിലേക്കുള്ള നടപടികള്‍ ചുവപ്പുനാടയിലാണെന്നും മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും നീഡ്‌സ് യോഗം... Read More
കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളയുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിദാരുണമായി രണ്ടാമതും ഒരാളെ ആത്മഹത്യയിലെത്തിച്ചതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി ബാങ്ക് ഹെഡ്... Read More
പടിയൂര്‍: പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അക്ഷര അങ്കണവാടിയിലേക്കുള്ള വഴി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചില... Read More
വേളൂക്കര: സിപിഎം നടത്തിയ 300 കോടി കൊള്ളയ്‌ക്കെതിരെ പഞ്ചായത്ത് കേന്ദ്രീകരിച്ചു സഹകരണ ബാങ്കുകള്‍ക്കു മുമ്പില്‍ ബിജെപി സമരം നടത്തി. വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂര്‍ സഹകരണ ബാങ്കിനു മുമ്പില്‍ സംഘടിപ്പിച്ച സമരം... Read More
ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മികച്ച തട്ടിപ്പുകാരനാണെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ ബാങ്ക്... Read More
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നിയമം നിയമത്തിന്റെ വഴിയ്ക്കല്ല, തട്ടിപ്പ് നടത്തിയ സിപിഎമ്മിന്റെ വഴിക്കാണു പോകുന്നതെന്നു കോണ്‍ഗ്രസ്. സര്‍ക്കാര്‍ തട്ടിപ്പുക്കാരെ സംരക്ഷിക്കുന്ന ഒരു സംഭവം ഇതിനു മുമ്പൊരിക്കലും കേരള... Read More
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളക്കെതിരെ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 16 സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകള്‍ക്കു മുമ്പിലും ബിജെപി സഹകാരി ജാഗ്രത സമരം... Read More
പൊറത്തിശേരി: തട്ടിപ്പിനെത്തുടര്‍ന്ന് സാമ്പത്തികസ്ഥിതി ബുദ്ധിമുട്ടിലായ കരുവന്നൂര്‍ സഹകരണബാങ്കിനെ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പൊറത്തിശേരി മേഖലകളില്‍ (20 വാര്‍ഡില്‍) ക്ഷേമപെന്‍ഷനുകള്‍ വിതരണം... Read More

Recent Posts