Sun. Nov 28th, 2021

വാര്‍ത്തകള്‍

കാലഘട്ടങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാഹരിച്ചു വരും തലമുറക്കായി കൈമാറ്റപ്പെടാന്‍ കൂടല്‍മാണിക്യം ദേവസ്വം കാണിക്കുന്ന ഉത്തരവാദിത്വം ശ്ലാഘനീയം-മന്ത്രി ഡോ. ആര്‍. ബിന്ദുഇരിങ്ങാലക്കുട: ഒരു കാലഘട്ടത്തിന്റെ അറിവുകളും കാഴ്ചപ്പാടുകളും സമാഹരിക്കുകയും ഇവ ഉള്‍പ്പെട്ട ഗ്രന്ഥങ്ങളും... Read More
ഇരിങ്ങാലക്കുട: പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാന്‍ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്കു കരുത്തായി പുതിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ സജ്ജം. പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍... Read More
വേളൂക്കര: ഗ്രാമപഞ്ചായത്ത് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടു സംശയദൂരീകരണവും ചര്‍ച്ചയും നടത്തി. ചക്ക, കപ്പ മുതലായ ഉത്പന്നങ്ങളെ മുല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ചു മണ്ണുത്തി... Read More
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ സംരംഭകത്വ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കു ഗാര്‍ഹിക നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഹാന്‍ഡ് വാഷ് ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനര്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലന ക്ലാസ് നല്‍കി.... Read More
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്‍ഷന്‍ കുടിശികയും-ക്ഷമാശ്വാസ കുടിശികയും ഉടന്‍ വിതരണം ചെയ്യുക, ആരോഗ്യ ചികിത്സാ... Read More
അടയ്ക്കുന്തോറും തുറക്കുന്ന കുഴികള്‍; ഇതാണ് ഠാണാ ജംഗ്ഷനിലെ അവസ്ഥഇരിങ്ങാലക്കുട: കുഴിയില്‍ വീഴാതെ ഠാണാ ജംഗ്ഷന്‍ കടക്കില്ല എന്നതാണു ഠാണാ ജംഗ്ഷനിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ അവസ്ഥ. ചെറിയ കുഴികള്‍ വലിയ... Read More
ആളൂര്‍: പഞ്ചായത്തില്‍ 16-ാം വാര്‍ഡ് താഴേക്കാട് പതിക്കാട് എസ്‌സി ഹാള്‍ പരിസരത്ത് മാലിന്യനിക്ഷേപവും മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനുമുള്ള പഞ്ചായത്തിന്റെ ജനദ്രോഹ നടപടിയ്‌ക്കെതിരെ പൗരസമിതി താഴേക്കാടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി.... Read More
ഇരിങ്ങാലക്കുട: അഗ്നിരക്ഷാസേനയ്ക്കു കരുത്തായി പുതിയ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ (എഫ്ആര്‍വി) എത്തി. പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ വലിയ വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എളുപ്പം എത്താന്‍ ഈ വാഹനം... Read More
ഇരിങ്ങാലക്കുട: പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന ഷീല ജയരാജിന് നിറകണ്ണീരോടെ വിട. വാഹനാപകടത്തില്‍ അന്തരിച്ച മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജിന് പഞ്ചായത്തിലും വീട്ടിലുമായി വന്‍ജനാവലിയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. രാവിലെ തൃശൂര്‍... Read More
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (49) വാഹനപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ 11 ഓടെ വെള്ളിലാംകുന്നിലായിരുന്നു അപകടം. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി... Read More

Recent Posts