Sun. Nov 28th, 2021

കല-സാഹിത്യം-കായികം

ഇരിങ്ങാലക്കുടയില്‍ നിന്ന് ഒരു എഴുത്തുകാരി; ‘ ദി മിസ്റ്റീരിയസ് ഡാന്‍സ് ഓഫ് വിന്റേജ് ഫോളീസ് ‘ വായനക്കാരുടെ കൈകളിലേക്ക്..ഇരിങ്ങാലക്കുട: വിശ്വസാഹിത്യത്തില്‍ വിസ്മയം തീര്‍ത്ത മലയാളി എഴുത്തുകാരുടെ പട്ടികയിലേക്ക് ഇരിങ്ങാലക്കുടയില്‍ നിന്ന്... Read More
ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ യുവകലാസഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു പൊന്നാടയണിയിച്ചു. മേഖലാ... Read More
ഇരിങ്ങാലക്കുട: കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാവ് കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരെ സാംസ്‌കാര സാഹിതി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി അനുമോദിച്ചു. നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ എ.സി. സുരേഷ് പൂച്ചെണ്ട് നല്‍കി... Read More
ഇരിങ്ങാലക്കുട: തെക്കന്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുംതുടി സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന രക്ഷാധികാരി രമേഷ് കരിന്തലക്കൂട്ടം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബൈജു തൈവമക്കള്‍, അയ്യപ്പക്കുട്ടി ഉദിമാനം, ഷനോജ്... Read More
ഇരിങ്ങാലക്കുട: കോഴിക്കോട് പുതിയറ കലാകൈരളി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ കഥാസമാഹാരത്തിനുള്ള സാഹിത്യ പുരസ്‌കാരം അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപിക വി.വി.... Read More
ഇരിങ്ങാലക്കുട: ചലചിത്രതാരം ഇന്നസെന്റ് പാടുകയും കലാഭവന്‍ ജോഷി അഭിനയിച്ച യൂട്യൂബിലൂടെ എസ്സാര്‍ മീഡിയ റിലീസ് ചെയ്യുന്ന ‘പാപ്പാ’ റിലീസ് ചെയ്തു. കലാ-സാംസ്‌കാരിക സംഘടകളുടെ സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കര്‍ഹനായ ഗോകുല്‍ മംഗലത്ത് ആണ്... Read More
ഇരിങ്ങാലക്കുട: കഥകളി രംഗത്ത് സജീവമായി നില്‍ക്കുന്ന കലാകാരന്മാരില്‍ ഏറ്റവും സീനിയറായ കഥകളി നടനും ആചാര്യനുമായ കലാനിലയം രാഘവനാശാനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശിച്ച് യുവകലാസാഹിതി ഇരിങ്ങാലക്കുട ആദരിച്ചു. യുവകലാസാഹിതി മേഖലാ കമ്മിറ്റി... Read More
ഇരിങ്ങാലക്കുട: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രഫ. മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്... Read More
കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ക്രൈസ്റ്റ് കോളജിലെ മുന്‍ അധ്യാപകനും മലയാളവകുപ്പ് അധ്യക്ഷനുമായിരുന്ന മാമ്പുഴ കുമാരന്‍ മാഷിനെ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്... Read More
ഇരിങ്ങാലക്കുട: ഫിസിക്കല്‍ എഡ്യുക്കേഷനില്‍ (മദ്രാസ് സര്‍വകലാശാല) പിഎച്ച്ഡി നേടിയ എം.വി. അജയഘോഷ്. മഞ്ചേശ്വരം ഗവണ്‍മെന്റ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവിയാണ്. പൊറത്തിശേരി മണപ്പെട്ടി കുട്ടിവളപ്പില്‍ വാസുദേവന്‍-കോമളം ദമ്പതികളുടെ മകനാണ്.... Read More

Recent Posts