മഹാത്മ രക്തസാക്ഷിത്വ അനുസ്മരണവും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടന്നു
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ രക്തസാക്ഷിത്വ അനുസ്മരണവും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമവും നടത്തി. സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സത്യന് നാട്ടുവളളി, പി. ചന്ദ്രശേഖരന്, ഭാരവാഹികളായ എം.ആര്. ഷാജു, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.എന്‍. ഉണ്ണികൃഷ്ണന്, കെ.സി. ജെയിംസ്, പി.എന്‍. സുരേഷ്, എം.ബി. നെല്‍സണ്‍, ടി.എ. പോള്‍, അബ്ദുള്‍ബഷീര്‍, സന്തോഷ് വില്ലടം, ബിനു മണപ്പെട്ടി, സിന്ധു അജയന്, സന്തോഷ് മുതുപറമ്പില്‍, അശോകന് പുരയാറ്റുപറമ്പില്‍, അബൂബക്കര്‍ മാഷ് ഷാര്‍വി നെടുംപറമ്പില്‍, കെ. രഘുനാഥന്, പ്രദീപ് താഴത്തു വീട്ടില്‍, ഹരിദാസ് താണിയത്ത്, എ.കെ. വര്‍ഗീസ്, ശരത്ത് ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം