ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 35-ാമത് വാര്ഷിക പൊതുയോഗം വ്യാപാരഭവനില് നടന്നു. പ്രസിഡന്റ് എബിന് മാത്യു വെള്ളാനിക്കാരന് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല് സെക്രട്ടറി... Read More
Business
ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി സമിതി ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.ജെ. വിന്സെന് അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി മില്ട്ടന്... Read More
ഇരിങ്ങാലക്കുട: കുറഞ്ഞ വിലയ്ക്കു പഠനസാമഗ്രികള് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് കണ്സ്യൂമര്ഫെഡുമായി ചേര്ന്ന് സ്റ്റുഡന്റ് മാര്ക്കറ്റ് സംഘടിപ്പിക്കുന്നു. സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം എടക്കുളം ചെമ്പഴന്തി ഹാളില് കണ്സ്യൂമര്ഫെഡ് ഡയറക്ടര് കെ.വി.... Read More
കോണത്തുകുന്ന്: പ്രാദേശികതലത്തില് വിപണി കണ്ടെത്താനാകാതെ മഞ്ഞള് കര്ഷകര്. പരമ്പരാഗതമായി മറ്റു കൃഷിയോടൊപ്പം മഞ്ഞള് കൃഷി ചെയ്തിരുന്ന ചെറുകിട കര്ഷകരാണു ബുദ്ധിമുട്ടിലായത്. കോവിഡ് അടച്ചിടല്മൂലം കൂടുതല് പേര് മഞ്ഞള്, മരച്ചീനി, ഇഞ്ചി എന്നിവ കൃഷി... Read More
കല്ലേറ്റുംകര: പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സില് കാലിത്തീറ്റ നിര്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള് മറ്റു സംസ്ഥാനങ്ങളില് നിന്നു തീവണ്ടിമാര്ഗം വഴി എത്തിക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയിലെ ശാസ്ത്രീയരീതികളും നൂതന അറിവുകളും കര്ഷകര്ക്കു നല്കുന്നതിനായി... Read More
കാട്ടൂര്: സര്വീസ് സഹകരണ ബാങ്കില് വിഷു-ഈസ്റ്റര്-റംസാന് ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള വിഷു-ഈസ്റ്റര്-റംസാന് വിപണിയുടെ ഉദ്ഘാടനം ആദ്യ വില്പന നടത്തിക്കൊണ്ട് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില് നിര്വഹിച്ചു. വിഷു വിപണിയില് നിന്നും 13 ഇനം... Read More
കാട്ടൂര്: സര്വീസ് സഹകരണ ബാങ്കിനു കീഴില് ബാങ്ക് ടവര് ആന്ഡ് ട്രേഡ് സെന്ററില് ആരംഭിച്ചിട്ടുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ആദ്യവില്പന നടത്തികൊണ്ടു ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില് നിര്വഹിച്ചു. കാട്ടൂര് തെക്കുംപാടം പ്രസിഡന്റ്... Read More
തുമ്പൂര്: സര്വീസ് സഹകരണ ബാങ്കിന്റെ തനതു പദ്ധതികളായ ‘കുട്ടികൃഷിയും കുഞ്ഞന് പങ്കും, ചൈല്ഡ് ചലഞ്ച് അക്കൗണ്ട് സമ്മാനദാനവും അംഗസമാശ്വാസ നിധി സഹായധനം വിതരണോദ്ഘാടനവും തൃശൂര് ജോയിന്റ് രജിസ്ട്രാര് (ജനറല്) എം. ശബരിദാസന് നിര്വഹിച്ചു.... Read More
ഇരിങ്ങാലക്കുട: സഹകരണ കാര്ഷിക ഗ്രാമവികസന ബാങ്ക് മാരക അസുഖം മൂലം ദുരിതമനുഭവിക്കുന്ന അംഗങ്ങള്ക്കു സഹകരണ വകുപ്പിന്റെ അംഗത്വ സമാശ്വാസ നിധിയില് നിന്നുള്ള സഹായധനം വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല് വൈസ് ചെയര്മാന് ടി.വി.... Read More
കാട്ടൂര്: സര്വീസ് സഹകരണ ബാങ്കില് 100 ദിന കര്മ പദ്ധതിയില് ഉള്പ്പെടുത്തി മെമ്പര്മാര്ക്ക് അനുവദിക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം കോഴിയും കൂടും തീറ്റയും നല്കികൊണ്ട് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില് നിര്വഹിച്ചു.... Read More