സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് യൂണിയന്റെ ഉദ്ഘാടനം പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് യൂണിയന് ജ്വാല 2026 27ന്റെ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് കലാരവം 2026 ന്റെ ഉദ്ഘാടനവും സംയുക്തമായി നടന്നു. പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി കോളജ് യൂണിയന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂണിയന് അഡൈ്വസര്‍ വിജി മേരി ആശംസകള്‍ അര്‍പ്പിച്ചു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ സി.യു. അരുണിമ സ്വാഗതവും കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി വേദ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു