Wed. Oct 5th, 2022

Local News

ആനന്ദപുരം: ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. വിയാനി ഭവന്‍ ഡയറക്ടര്‍ ഫാ. പോള്‍ എളംകുന്നപ്പുഴ കൊടികയറ്റം നിര്‍വഹിച്ചു. ഇന്ന്... Read More
പുല്ലൂര്‍: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ പ്രീത വാരിയരുടെ നേതൃത്വത്തില്‍ ഹൃദ്രോഗികള്‍ കഴിക്കേണ്ട ഭക്ഷണരീതികളെകുറിച്ച് ക്ലാസ് ഉണ്ടായിരുന്നു. കൂടാതെ കാര്‍ഡിയാക്... Read More
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ 2022 2023 അധ്യയന വര്‍ഷത്തെ എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ ഉദ്ഘാടനം ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് നിര്‍വഹിച്ചു. ഹോസ്പിറ്റല്‍... Read More
ഇരിങ്ങാലക്കുട: നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കൊരമ്പു മനവക അയ്യങ്കുഴി ശ്രീ ധര്‍മ ശാസ്ത ക്ഷേത്രത്തില്‍ മൃദംഗമേള അവതരിപ്പിച്ചു. കളരിയിലെ 20ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന... Read More
ഇരിങ്ങാലക്കുട: ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ ജില്ലാ ആസ്ഥാനമന്ദിരം നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ഇരിങ്ങാലക്കുട മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കളിസ്ഥലത്തിനോട് ചേര്‍ന്ന് വടക്കുകിഴക്കേ അറ്റത്തുള്ള 40 സെന്റ് സ്ഥലത്താണ് 50 ലക്ഷം... Read More
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ ഒരു കാന്റീന്‍ അനുവദിക്കണമെന്നാവശ്യം. ജില്ലയിലെ ഏറ്റവും പഴക്കംചെന്ന സ്റ്റേഷനുകളിലൊന്നായ ഇരിങ്ങാലക്കുടയില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ കാന്റീന്‍ അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു... Read More
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നോക്കുകുത്തിയായി ഒരു ബസ് സ്റ്റോപ്പ്. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സെന്റ് ജോസഫ്സ് കോളജിനു സമീപമാണ് നോക്കുകുത്തിയായി ബസ് സ്റ്റോപ്പുള്ളത്. കോളജിലെ നിരവധി വിദ്യാര്‍ഥിനികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍... Read More
ഇരിങ്ങാലക്കുട: പഴയ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടമാക്കി പണിതശേഷവും കാനയുടെ ചെരിഞ്ഞുകിടക്കുന്ന സ്ലാബുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നതു അപകടഭീഷണിയാകുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ടൗണ്‍ഹാള്‍ റോഡില്‍ നിന്നു ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡിലേക്കു... Read More
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ലോക മുള ദിനത്തിനോടനുബന്ധിച്ചു കാര്‍ബണ്‍ ന്യൂട്രല്‍ ക്യാമ്പസ് പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യമായി നല്‍കിയ മുള തൈകളുടെ വിതരണോദ്ഘാടനം... Read More
ഇരിങ്ങാലക്കുട: കത്തീഡ്രല്‍ ദേവാലയത്തിലെ 2023 ജനുവരി ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് നിര്‍വഹിച്ചു. കൈക്കാരന്‍മാരായ ഒ.എസ്. ടോമി... Read More

Recent Posts