മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണോത്സവം കൂട്ട് 2026 സംഘടിപ്പിച്ചു
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹകരണോത്സവം കൂട്ട് 2026 പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകരണോത്സവം കൂട്ട് 2026 സംഘടിപ്പിച്ചു. പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന് സഹകരണോത്സവം ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ സ്മൃതി സത്യന് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍ ജൂബി ടി. കുരിയാക്കോസ്, ജൂണിയര്‍ ഇന്നസെന്റ് എന്നിവര്‍ മുഖ്യാതിഥികളായി. മുകുന്ദപുരം ചാലക്കുടി താലൂക്കുകളിലെ ജീവനക്കാരുടെ കലാപരിപാടികള്‍ സഹകരണോത്സവം കൂട്ട് 2026ന് മാറ്റുകൂട്ടി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ തുടക്കം കുറിച്ചു
കുരിശങ്ങാടി അമ്പു തിരുന്നാള്‍ സ്വാഗതസംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
കുട്ടികള്‍ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത്: തോമസ് ഉണ്ണിയാടന് എംഎല്‍എ
മാള ഉപജില്ലാ കലോത്സവത്തില്‍ ഇരട്ട ഓവറോള്‍ കിരീടം നേടി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ താഴേക്കാട്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എം.ഓ. ജോണ്‍ അനുസ്മരണം നടത്തി