നടവരമ്പ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സുഗതകുമാരിക്ക് പ്രണാമം അര്‍പ്പിച്ചു വൃക്ഷതൈ നട്ടു
നടവരമ്പ്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്തരിച്ച മലയാളത്തിന്റെ കവയിത്രി സുഗതകുമാരിയുടെ ഓര്‍മക്കായി സ്കൂള്‍ ക്യാമ്പസില്‍ വൃക്ഷതൈകള്‍ നട്ടു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. നാസറുദീന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് വോളന്റീയര്‍മാര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ സുഗതകുമാരിയുടെ കവിതകള്‍ ആലപിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ നേതൃത്വം നല്കി. സീനിയര്‍ അധ്യാപിക സി.ബി. ഷക്കീല, ഡോ. ബി. അനിത എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം