ആംബുലന്‍സ് കൈകാര്യം ചെയ്ത ബാങ്കിന്റെ ഡ്രൈവര്‍മാരെ ആദരിച്ചു
കാട്ടൂര്‍: കോവിഡ് ആശ്വാസ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിട്ടു നല്കിയ ആംബുലന്‍സ് കൈകാര്യം ചെയ്ത ബാങ്കിന്റെ ഡ്രൈവര്‍മാരെ ആദരിച്ചു. ബാങ്കിന്റെ ആംബുലന്‍സ് ഡ്രൈവര്‍മാരായ പി.എം. ഫൈസല്‍, സി.ജെ. ജോജു എന്നിവരെ ബാങ്കിനുവേണ്ടി പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ ഇ.ബി. അബ്ദുള്‍സത്താര്‍, ജൂലിയസ് ആന്റണി, ആന്റു ജി. ആലപ്പാട്ട്, കെ.കെ. സതീശന്, സദാനന്ദന് തളിയപറമ്പില്‍, എം.ജെ. റാഫി, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, പ്രമീള അശോകന്, സുലഭ മനോജ്, മധുജ ഹരിദാസ്, ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല