സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്
നടവരമ്പ്: ടി.എന്‍. പ്രതാപന് എംപി നേതൃത്വം നല്കുന്ന എംപീസ് കെയര്‍ വേളൂക്കര മണ്ഡലം കമ്മിറ്റി ജൂബിലി മിഷന് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടവരമ്പ് ഗവ. സ്കൂളില്‍ വച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് യുഡിഎഫ് ജില്ലാ ചെയര്മാന് എംപി വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കോഓഡിനേറ്റര്‍ ഷാറ്റൊ കുരിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരായ പി.വി. മാത്യു, വിന്‍സന്റ് കാനംകുടം, ഡോ. അലക്സ്, കണ്ണന് തണ്ടാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു