ഭാരത് ജോഡോ യാത്രയുടെ സമാപന സംഗമം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭാരത് ജോഡോ യാത്രയുടെ സമാപന സംഗമം ഇരിങ്ങാലക്കുടയില്‍ കെപിസിസി നിര്‍വാഹക സമിതി അംഗം എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയ ഗിരി മുഖ്യാഥിതി ആയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി മുഖ്യ പ്രഭാഷണം നടത്തി. സുജ സഞ്ജീവ്കുമാര്‍, എല്‍.ഡി. ആന്റോ, നിതിന്‍ തോമസ്, കുര്യന് ജോസഫ്, തോമസ് കോട്ടോളി, ജസ്റ്റിന് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിജു യോഹന്നാന് സ്വാഗതവും, മണ്ഡലം സെക്രട്ടറി വി.എം. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം