എഐഎസ്എഫ് കാറളം ലോക്കല്‍ കണ്വെന്ഷന് രാഹുല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു
കാറളം: എഐഎസ്എഫ് കാറളം ലോക്കല്‍ കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് രാഹുല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. നയന അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ അനു കൃഷ്ണ രക്തസാക്ഷി പ്രമേയവും കാവ്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാര്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉദയപ്രകാശ്, എഐവൈഎഫ് മേഖല സെക്രട്ടറി ഷാഹില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ലോക്കല്‍ ജോയിന്റ് സെക്രട്ടറി സോനു നന്ദി പറഞ്ഞു. ഭാരവാഹികള്‍ സെക്രട്ടറി പി.വി. വിഘ്നേഷ്, പ്രസിഡന്റ് നയന അനീഷ്, ജോയിന്റ് സെക്രട്ടറി സോനു സുനില്‍, അനു കൃഷ്ണ, വൈസ് പ്രസിഡന്റ് സി.ആര്. അമല്‍, കാവ്യ രാജന്.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം