ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ എഫ്സി കേരളടീമിലെ അംഗമായ എസ്. അഭിഷേകിനെ സ്വജന സമുദായസഭ അനുമോദിച്ചു
ഇരിങ്ങാലക്കുട: രാജസ്ഥാനില്‍ നടന്ന ഓള് ഇന്ത്യ ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ എഫ്സി കേരളടീമിലെ അംഗമായ എസ്. അഭിഷേകിനെ സ്വജന സമുദായസഭ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന്, ട്രഷറര്‍ എം.എന്‍. മണികണ്ഠന്, യൂണിയന് സെക്രട്ടറി കെ.എന്‍. അനില്‍കുമാര്‍, ജയന് കിഴക്കൂടന്‍ എന്നിര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം