മലയാറ്റില്‍ ഭഗവതി ക്ഷേത്രോത്സവത്തോടനുന്ധിച്ച് കര്‍ണാടിക് ഫ്യൂഷന്‍ അവതരിപ്പിച്ചു
ഇരിങ്ങാലക്കുട: കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റില്‍ ഭഗവതി ക്ഷേത്രോത്സവത്തോടനുന്ധിച്ച് കര്‍ണാടിക് ഫ്യൂഷന്‍ അവതരിപ്പിച്ചു. കര്‍ണാടിക് സംഗീത കച്ചേരിയിലെ കീര്‍ത്തനങ്ങളും, നാടന്‍ പാട്ടുകളും, സിനിമാ ഗാനങ്ങളും, കോര്‍ത്തിണക്കി കളരിയിലെ വിദ്യാര്‍ഥികളുടെ പ്രത്യേക തനിയാവര്‍ത്തനവും ചേര്‍ന്നവതരിപ്പിച്ച പരിപാടി ജനശ്രദ്ധയാര്ജിച്ചു. പരിപാടിയില്‍ ആര്യ ഉല്ലാസ് വായ്പാട്ടും, ദേവ്., അനന്തരാം എന്നിവര്‍ മൃദംഗത്തിലും അനന്തകൃഷ്ണന് ഗഞ്ചിറയിലും, വി.എസ്. സന്‍ജയ് ഘടത്തിലും പങ്കെടുത്ത പരിപാടി ഒരു മണിക്കൂറോളം നീണ്ടുനിന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന്‍ വിദ്യാഭവനും ഒന്നാമത്