ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയോജിച്ച് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ഇരിങ്ങാലക്കുട നഗരസഭ അങ്കണത്തില്‍ നടന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പൊതു കുളങ്ങളിലേക്കും മത്സ്യ കര്‍ഷകര്‍ക്കും മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ