നാടന്‍ പാട്ട് ശില്പശാല നടത്തി
കല്‍പ്പറമ്പ്: സമേതം പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം പഞ്ചായത്തും ചേര്‍ന്ന് ബിവിഎം സ്കൂളില്‍ നാട്ടു പൊലിമ നാടന്‍ പാട്ട് ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി സര്‍ട്ടിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കുറ്റിപ്പറമ്പില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കത്രീന ജോര്‍ജ്, വാര്‍ഡ് അംഗം ജൂലി ജോയ്, പ്രധാനാധ്യാപിക ജെന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി