വിദ്യാര്‍ഥികളെ ബസില്‍ നിന്നും ഇറക്കി വിട്ടു; വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു
ഇരിങ്ങാലക്കുട: യൂണിഫോമില്‍ അല്ലെന്ന പേരില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ഥികളെ ഇറക്കി വിട്ടതില്‍ പ്രതിഷേധിച്ച് ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. തൃശൂരിലേക്ക് പോവുകയായിരുന്ന ദേവമാതാ ബസ് ജീവനക്കാര്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ജെഫ്രി, മന്മോഹന്, ഷാനവാസ് എന്നിവരെ മാപ്രാണത്ത് വച്ച് ഇറക്കി വിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കോളജിന് മുന്നില്‍ വച്ച് വിദ്യാര്‍ഥികള്‍ ബസ് തടയുകയായിരുന്നു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ