കടുപ്പശേരി കോളനിയില്‍ വീട് തകര്‍ന്നു,ആളപായം ഉണ്ടായില്ല.
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ കടുപ്പശേരി കോളനിയിലെ ഒമ്പതാം വാര്‍ഡിലെ പേരാമ്പുള്ളി പരേതനായ വേലായുധന്റെ ഭാര്യ അമ്മിണിയുടെ വീട് തകര്‍ന്നു വീണു. അണിയുടെ മകന് സുനിലും ഭാര്യയും പേരക്കുട്ടിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ആളില്ലാത്ത സമയമായതിനാല്‍ ആളപായം ഉണ്ടായില്ല.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു