കമലാക്ഷി ടീച്ചര്‍ (72) കാട്ടൂര്‍
കാട്ടൂര്‍: പണിക്കന്മൂല മൂക്കോനി അപ്പുനായര് ഭാര്യ ഗുരുവായൂര്‍ ആമ്പിടി കമലാക്ഷി ടീച്ചര്‍ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: എം. ബിജു (സിംഗപ്പൂര്‍), റെജി മൂക്കോനി (കെ.ബി. സ്റ്റോഴ്സ്, കാട്ടൂര്‍), എം. വിനോദ് (സിംഗപ്പൂര്‍). മരുമക്കള്‍: ജീജ, സിനി, ആതിര. സഹോദരങ്ങള്‍: ആമ്പിടി സരസ്വതി അമ്മ, ആമ്പിടി മാലതി അമ്മ.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി