കെ-ടെറ്റ് പരീക്ഷാ വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന
ഇരിങ്ങാലക്കുട: 2020 നവംബറില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മേയ് മൂന്നു മുതല്‍ ആറുവരെ നടക്കും. രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് നാലുവരെയാണു പരിശോധന. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന്, നാലു തീയതികളിലും മൂന്ന്, നാലു കാറ്റഗറിയില്‍ ഉള്ളവര്‍ക്കു അഞ്ച്, ആറു തീയതികളിലുമാണു പരിശോധന. പരിശോധനയ്ക്കായി വരുമ്പോള്‍ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഹാള്‍ ടിക്കറ്റ്, റിസള്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഗവ. ബോയ്സ് ഹൈസ്കൂളില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0480-2825247.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം