ചാരായവുമായി എടതിരിഞ്ഞി ചെട്ട്യാല്‍ ദേശത്ത് വലൂപറമ്പില്‍ ബിജു പിടിയില്‍
ഇരിങ്ങാലക്കുട: ചാരായവുമായി ഒരാള്‍ പിടിയിലായി. എടതിരിഞ്ഞി ചെട്ട്യാല്‍ ദേശത്ത് വലൂപറമ്പില്‍ ബിജു (48) എന്നയാളെയാണ് ചാരായവുമായി പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട റേഞ്ചിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മണികണ്ഠനും സംഘവും നടത്തിയ പരിശോധനയിലാണു എടതിരിഞ്ഞി ചെട്ട്യാല്‍ ദേശത്ത് നിന്നും 9.500 ലിറ്റര്‍ ചാരായം കൈവശം വെച്ചതായി കണ്ടെത്തിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വത്സനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ പി.എം. ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. വത്സന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിന്ദുരാജ്, ജോസഫ്, വിപിന്‍, രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍