മഹിളാ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
കരുവന്നൂര്‍: ബാങ്ക് വായ്പാ തട്ടിപ്പില്‍ നിക്ഷേപകരുടെ പണംമടക്കി കൊടുക്കണമെന്നും പ്രതികളായ എല്ലാ ഡയറക്ടര്‍മാരെ അറസ്റ്റു ചെയ്ത് അവരുടെ സ്വത്ത് വഹകള്‍ കണ്ടു കെട്ടണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് സിന്ധു അജയന് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആനി തോമസ്, മറ്റു ഭാരവാഹികളായ ചിന്താ ധര്മരാജന്, നിഷ അജയന്, നിഷ ഹരിദാസ്, ശ്രീലത, ശാരദ വിശ്വംഭരന്, സിജി ജോസഫ്, ഷീജ പ്രവീണ്‍, ഉഷ റപ്പായി എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി