സെന്റ് സേവിയേഴ്സ് ഇടവക കുടുംബ കൂട്ടായ്മ ‘ആദരണീയം 2021’ സംഘടിപ്പിച്ചു
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഇടവക കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ ‘ആദരണീയം 2021’ സംഘടിപ്പിച്ചു. കൂടുതല്‍ മക്കള്‍ക്കു ജന്മം നല്കി വരും തലമുറയ്ക്കു ജീവന്റെ മൂല്യം പകര്‍ന്നു നല്കിയ ഇടവകയിലെ ദമ്പതിമാരെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. വികാരി ഫാ. യേശുദാസ് കൊടകരക്കാരന്‍, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി പ്രസിഡന്റ് സാജു പാറേക്കാടന്‍, സെക്രട്ടറി ലിസി ബര്‍ണാര്‍ഡ്, റാണി പോള്‍സണ്‍, ജോണി താക്കോല്ക്കാരന്, ജില് സിജോയ്, ട്രസ്റ്റിമാരായ റോയ് അരിമ്പൂപറമ്പില്‍, ബിജോയ് പേങ്ങിപ്പറമ്പില്‍, ജോര്‍ജ് തൊടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു