സെന്റ് ഡൊമിനിക് സ്കൂള്‍ ആഘോഷ നിറവില്‍ തരംഗ്
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടന്ന ആര്‍ട് ഫെസ്റ്റ് തരംഗ് പ്രശസ്ത സംഗീത സംവിധായകന് ഷൈജു അവറാനും, അസോസിയേറ്റ് ഡയറക്ടര്‍ ഷിക്തന്‍ മഠത്തിലും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. റിനറ്റ്, സ്കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഒ.പി. മെര്ലിന്, പിടിഎ പ്രസിഡന്റ് കെ.സി. സജീവ്, സ്കൂള്‍ ആര്‍ട്സ് മിനിസ്റ്റര്‍ അഭയ കൃഷ്ണ, സ്കൂള്‍ ഹെഡ് ബോയ് ജോനാഥ് പി. ജോജോ, സ്കൂള്‍ ഹെഡ് ഗേള്‍ വി.ജെ. ജിയ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു