മാടായിക്കോണം ചാത്തന് മാസ്റ്റര്‍ സ്കൂളില്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സുമായി ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്
ഇരിങ്ങാലക്കുട: മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്കൂളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പതിവുപോലെ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കി. ക്ലബ് പ്രസിഡന്റ് ഡേവിസ് കരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ബാബു കെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് ഡയറക്ടര്‍ പി.ടി. ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടര്‍ ടി.പി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാപിക മിനി കെ. വേലായുധന് സ്വാഗതം ആശംസിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.വി. പ്രജീഷ് ആശംസകള്‍ നേര്‍ന്നു. ക്ലബ് ഡയറക്ടര്‍ ഹരികുമാര്‍ നന്ദി രേഖപ്പെടുത്തി. എം.കെ. മോഹനന്, സി.ഡി. ജോണി, എ.ഡി. ഫ്രാന്‍സിസ്, കെ.വി. ജോണ്‍, ഷാജു ജോര്‍ജ്, ഇ.വി. സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു