സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിലെ വിജയികള്‍ക്ക് പുരസ്കാരം സമ്മാനിച്ചു
ആനന്ദപുരം: സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലയ, പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി, ആനന്ദപുരം ഇടവക വികാരി ഡോ. ഫാ. ആന്റോ കരിപ്പായി, വാര്‍ഡ് മെമ്പര്‍ നിത അര്ജുനന്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്‍, പൂര്‍വവിദ്യാര്‍ഥി ഡോ. ധനീഷ്, അധ്യാപക പ്രതിനിധിയായ ഗില്ലി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു