ഇരിങ്ങാലക്കുട സിഎംഎസ് എല്‍പി സ്കൂളിന് മൈക്ക് സെറ്റ് നല്കി
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനുമായി മൈക്ക് സെറ്റ് വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് പ്രധാനധ്യാപിക ഷൈജി ആന്റണിക്ക് കൈമാറി. ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, പിടിഎ പ്രസിഡന്റ് രാജി രാജേഷ്, അധ്യാപകരായ പി.ജെ. അല്ജീന, കെ.പി. അശ്വതി, ടി.എസ്. അലിറ്റ, റോബിറ്റ റോയ്, പിടിഎ പ്രതിനിധികള്‍, രക്ഷിതാക്കള്‍ അഭ്യുദയകാംക്ഷികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു