കാന്‍സര്‍ എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
കോണത്തുക്കുന്ന് : പീപ്പിള്‍സ് വെല്‍ഫെയര്‍ കോഓപ്പ് സൊസൈറ്റി, വടക്കുംകര പൂമംഗലം എന്‍എസ്എസ് കരയോഗം, വള്ളിവട്ടം ചെറുകിട ഭൂഉടമ സംഘം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാന്‍സര്‍ എങ്ങിനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് എസ്ഐ ശ്രീലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പീപിള്‍സ് വെല്‍ഫെയര്‍ സംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ ആന്റോ ക്ലാസ് എടുത്തു. യു. ചന്ദ്രശേഖരന്, സലിം കാട്ടകത്ത്, എം.എസ്. കാശി വിശ്വനാഥന്, കെ. രാജേന്ദ്രന്, ജോയ് കോലങ്കണ്ണി എന്നിവര്‍ സംസാരിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു