ലഹരിക്കെതിരെ ആയിരം ഗോള്‍ എന്ന പദ്ധതി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ആയിരം ഗോള്‍ പദ്ധതി ഡോണ്‍ ബോസ്കോ സ്കൂളില്‍ നടന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പാല് ഉദ്ഘാടനം ചെയ്തു. ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍, ഫാ. മനു പീടികയില്‍, മുന്‍ പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കൊട്ടോളി, ഇരിങ്ങാലക്കുട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി