സെന്റ് ജോസഫ് കോളേജില്‍ ലഹരിക്ക് എതിരെ 1000 ഗോള്‍ പദ്ധതി
ഇരിങ്ങാലക്കുട: ഐഎംഎയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെയും സൈക്കിള്‍ ക്ലബിന്റെയും സ്പ്രെഡിംഗ് സ്മൈല്സിന്റെയും സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ ലഹരിക്ക് എതിരെ 1000 ഗോള്‍ പദ്ധതി കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൈസ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലഹരിക്ക് എതിരെ ഗോള്‍ അടിച്ച് സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ലഹരിക്ക് എതിരെ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. റോയ് ജോസ് ആലുക്കല്‍, ജോണ്‍ നിധിന് തോമാസ്, ബിജോയ് പോള്‍, വീണ ബിജോയ്, മിഡ്ലി റോയ്, മനോജ് ഐബന്, റിങ്കു മനോജ്, സ്റ്റാലിന് റാഫേല്‍ എന്നിവര്‍ സംസാരിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു