ലയണ്‍സ് ക്ലബ് യൂഫോറിയ 2022ന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്ബോള്‍ മത്സരം നടന്നു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് യൂഫോറിയ 2022ന്റെ നേതൃത്വത്തില്‍, ജനമൈത്രി പോലീസിന്റെയും, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെയും സഹകരണത്തോടെ മയക്കുമരുന്ന് ലഹരിക്കെതിരെ ഗോള്‍ ലഹരി എന്ന പദ്ധതിയുടെ ഭാഗമായി ഓള് ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോര്്ട്ട്സ് ഉം തൃശൂര്‍ ജില്ലാ പോലീസ് ടീമുമായി സൗഹൃദ ഫുട്ബോള്‍ മത്സരം നടന്നു. കൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ്് റോയ് ജോസിന് പന്ത് കൈമാറി കൊണ്ട് മത്സരം ഉദ്ഘാടനം ചെയ്യ്തു. ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ എല്‍എന്‍. കെ.എം. അഷറഫ് മുഖ്യാതിഥി ആയിരുന്നു. റോയ് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ നിധിന് തോമസ്, ബിജോയ് പോള്‍, മനോജ് ഐബന്, മിഡ്ലി റോയി എന്നിവര്‍ സംസാരിച്ചു.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു