അയ്യങ്കാവ് താലപ്പൊലി; 20 ലക്ഷത്തിന്റെ ബജറ്റ്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കിഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് 20 ലക്ഷം രൂപയുടെ ബജറ്റ്. ക്ഷേത്രത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. മാര്‍ച്ച് എട്ട് മുതല്‍ 15 വരെ നീള്ളുന്ന ആഘോഷ പരിപാടിയില്‍ മൂന്ന് ദിവസം അന്നദാനം നടത്താനും സ്റ്റേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കലാപരിപാടികള്‍ നടത്താനും തീരുമാനമായി. സംഘാടക സമിതി ഭാരവാഹികള്‍; കിഷോര്‍ പള്ളിപ്പാട്ട് (പ്രസിഡന്റ്), രാധാകൃഷ്ണന് സ്വാമി (കണ്‍വീനര്‍), സച്ചിന് (സെക്രട്ടറി).

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു