വെള്ളാങ്കല്ലൂര്‍ ബ്രാലം നമ്പൂതിരി തറ ബ്രാഞ്ച് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബ്രാലം നമ്പൂതിരി തറ ബ്രാഞ്ച് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ വികസന പത്രികയില്‍ ഉണ്ടായിരുന്ന 35 റോഡുകളുടെ നിര്‍മ്മാണത്തില്‍ ഉള്‍പ്പെട്ട റോഡാണ് 7 ലക്ഷം രൂപ ചെലവില്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുജന ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബി. ബിനോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി