ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അസോസിയേഷന് സ്പെക്ടറയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗം അസോസിയേഷന് സ്പെക്ടറയുടെ ഉദ്ഘാടനവും എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനാരംഭവും എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമന് നിര്‍വഹിച്ചു. ചടങ്ങില്‍ ഫിസിക്സ് വിഭാഗവും എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയും തമ്മില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണ പത്രം ഒപ്പിട്ടു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഊര്‍ജ സംരക്ഷണ പ്രതിജ്ഞ ചെയ്തു. എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി ട്രഷറര്‍ വിജി ഷണ്മുഖന ആശംസകള്‍ അര്‍പ്പിച്ചു. ഫിസിക്് വിഭാഗം മേധാവി സി.എ. മധു, അസോസിയേഷന് സെക്രട്ടറി ആസിയ റഹീം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധയിനം മത്സരങ്ങളും പരിപാടികളും നടന്നു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു