നഗരസഭ ജനറല് ആശുപത്രിയിലെ ജെറിയാട്രിക് വാര്ഡ് കെട്ടിടം തുറന്ന് നല്കി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നഗരസഭാ ജനകീയാസൂത്രണ പദ്ധതി 2017-18, 2018-19, 2019-20 പ്രകാരം പണി കഴിപ്പിച്ച ജനറല് ആശുപത്രിയിലെ ജെറിയാട്രിക് വാര്ഡ് കെട്ടിടം പ്രഫ. കെ.യു. അരുണന് എംഎല്എ ഉദ്ഘാടനം ചെയ്തു. ബഹുവര്ഷ പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണു കെട്ടിടം നിര്മിക്കാന് ചെലവഴിച്ചത്. നഗരസഭാ ചെയര്പേഴ്സണ് നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്, മുനിസിപ്പല് വൈസ് ചെയര്പേഴ്സണ് രാജേശ്വരി ശിവരാമന് നായര്, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുര്യന് ജോസഫ്, മീനാക്ഷി ജോഷി, വത്സല ശശി, വാര്ഡ് കൗണ്സിലര് സംഗീത ഫ്രാന്സിസ്, ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള് ബഷീര്, ആശുപത്രി പിആര്ഒ ടിന്റു എന്നിവര് പ്രസംഗിച്ചു.

സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില് ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയ ദിനം: പുല്ലൂര് സേക്രഡ് ഹാര്ട്ട് മിഷന് ആശുപത്രിയില് ഹൃദ്രോഗ നിര്ണയ ക്യാമ്പും ഫോര് കെ റണ് കൂട്ടയോട്ടവും സംഘടിപ്പിച്ചു
സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു
സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി