കാക്കത്തുരുത്തി ഫാം ബണ്ട് തോട്ടില്‍ അടിഞ്ഞു കൂടിയ ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് എഐവൈഎഫ്
ഇരിങ്ങാലക്കുട: കാക്കത്തുരുത്തി ഫാം ബണ്ട് തോട്ടില്‍ അടിഞ്ഞു കൂടിയ ചണ്ടിയും കുളവാഴയും എടുത്ത് മാറ്റിയും ഷണ്മുഖം കനാലില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ നീക്കിയും നീര് ഒഴുക്ക് സുഖമമാക്കി എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി. മഴകനക്കുന്ന സാഹചര്യത്തില്‍ കനാലിലെ നീര് ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധം ഒഴുകിവന്ന ചണ്ടിയും കുളവാഴ ഉള്‍പ്പടയുള്ളവ അടിഞ്ഞുകൂടിനീര് ഒഴുക്കിന് തടസം സൃഷ്ടിച്ചിരുന്നു.