ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്; അഡ്വ. വി.എസ്. ലിയോ പ്രസിഡന്റ്, അഡ്വ. കെ.ജെ. ജോണ്സണ് സെക്രട്ടറി

പ്രസിഡന്റ് അഡ്വ. വി.എസ്. ലിയോ, സെക്രട്ടറി അഡ്വ. കെ.ജെ. ജോണ്സണ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് പ്രസിഡന്റായി അഡ്വ. വി.എസ്. ലിയോ സെക്രട്ടറിയായി അഡ്വ. കെ.ജെ. ജോണ്സണ് എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ. ഒ.കെ. ജയരാജന് (വൈസ് പ്രസിഡന്റ്), അഡ്വ. പി.കെ. അശോകന്, അഡ്വ. ടി.എം. മോനിഷ (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. എം.പി. ജയരാജ് (ട്രഷറര്‍), അഡ്വ. ഒ.എല്‍ അജിത്ത്, അഡ്വ. വി.എസ്. അരുണ്‍രാജ്, അഡ്വ. ടി.എന്‍. നളന്, അഡ്വ. വി.പി. പ്രജീഷ്, അഡ്വ. ആര്. പ്രശാന്ത്, അഡ്വ. കെ. സുരേഷ് ബാബു, അഡ്വ. കെ.ജെ. വിഷ്ണു, അഡ്വ. ഇന്ദു നിധീഷ്, അഡ്വ. നിമ്മി പ്രസാദ് (ബോര്‍ഡ് ഓഫ് മാനേജ്മെന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.